News One Thrissur
Updates

നടി കനകലത അന്തരിച്ചു

ചലച്ചിത്ര നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും നടി ഭാഗമായിരുന്നു

Related posts

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി

Sudheer K

ബബിത അന്തരിച്ചു 

Sudheer K

കടപ്പുറം ഫെസ്റ്റ് ‘തീരോത്സവം – 2025’ ലോഗോ പ്രകാശനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!