News One Thrissur
Updates

ഭാര്യയെയും, മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു.

കൊല്ലം: കൊല്ലത്ത് ഭാര്യയെയും, മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യ പ്രീത(39) മകൾ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. കൃത്യം നടത്തിയത് പരവൂർ സ്വദേശി ശ്രീജുവാണ്.

ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ. പരവൂർ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ശ്രീജുവിന്റെയും, കൊട്ടിയം ആശുപത്രിയിൽ കഴിയുന്ന മകൻ ശ്രീരാഗിന്റെയും (17)നില ഗുരുതരമാണ്.

Related posts

രാഖി ടീച്ചർ അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ കർഷകർക്ക് ദുരിതമായ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.

Sudheer K

അണ്ടത്തോട് യുവാവിന് കുത്തേറ്റു. 

Sudheer K

Leave a Comment

error: Content is protected !!