News One Thrissur
Updates

കൃഷ്ണൻ അന്തരിച്ചു

പുറത്തൂർ: ചെമ്മാനി കേളപ്പൻ മകൻ കൃഷ്ണൻ (കൃഷ്ണദാസ് – 82) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി, മക്കൾ: സന്തോഷ്‌, സുനീഷ്. മരുമക്കൾ: ഷീന, പ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. ആലപ്പാട് ചന്ദ്രതാരാ തീയേറ്ററിന്റെ മുൻകാല പ്രവർത്തകനും ഗായകനും, വിശാഖപട്ടണം കേരള കലാസമിതിയുടെ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Related posts

ശങ്കരൻ നിര്യാതനായി. 

Sudheer K

മണലൂർ എൻ എസ് എസ് കരയോഗം പുതിയ മന്ദിരം ഉദ്ഘാടനം.

Sudheer K

കുടിവെള്ളക്കരം വർദ്ധിച്ചതിനെ തിരെ ഒറ്റയാൾ സമരം.

Sudheer K

Leave a Comment

error: Content is protected !!