News One Thrissur
Updates

ശാന്ത അന്തരിച്ചു.

ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിന് കിഴക്ക് ഇല്ലത്ത്കാവ് പരിസരത്തു താമസിക്കുന്ന വടക്കുംഞ്ചേരി പരേതനായ ലക്ഷ്മണൻ ഭാര്യ ശാന്ത(80) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ, മൈഥിലി, മനോജ്‌, ബീന. മരുമക്കൾ: ശകുന്തള, ഉണ്ണികൃഷ്ണൻ, ഓമന, സന്തോഷ്‌.

Related posts

അരിമ്പൂർ പഞ്ചായത്ത് കേരളോത്സവം : സമ്മാനദാനം നടത്തി

Sudheer K

മാളയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Sudheer K

കെ.എസ്.എസ്.പി.യു തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവൻ ഉദ്ഘാടനം ചെയ്തു:

Sudheer K

Leave a Comment

error: Content is protected !!