Updatesഫാത്തിമ (പാത്തുക്കുട്ടി) അന്തരിച്ചു. May 14, 2024 Share0 ചാഴൂർ: ചേറ്റക്കുളം യുവതാര ക്ലബ്ബിനു സമീപം ഭാഗത്തു താമസിക്കുന്ന വാലപറമ്പിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ (പാത്തുക്കുട്ടി- 97) അന്തരിച്ചു. ഖബറടക്കം നടത്തി.