Updatesചാലക്കുടിയിൽ നിന്നും കാണാതായ പോലീസുകാരനെ കണ്ടെത്തി. May 15, 2024May 15, 2024 Share0 തൃശൂർ: ചാലക്കുടിയിൽ നിന്നും കാണാതായ പോലീസുകാരനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി. ആളൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സലേഷിനെയാണ് തഞ്ചാവൂരിലെ ലോഡ്ജിൽ നിന്ന് ചാലക്കുടി പോലീസ് കണ്ടെത്തിയത്.