News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം 5 പേർക്ക് പരിക്ക്

ചെന്ത്രാപ്പിന്നി: ദേശീയപാതയിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിനടുത്ത് കാറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന മതിലകം, പെരിഞ്ഞനം സ്വദേശികളായ യദു, അഭിരാം, അനന്ദു കൃഷ്ണ എന്നിവർക്കും കാർ യാത്രക്കാരായ കൊച്ചി വടുതല സ്വദേശി ബിജി ജോബ്, മീന ബിജി എന്നിവർക്കുമാണ് പരിക്കേറ്റത് ഇവരെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കാറുമായി ഇടിച്ച പിക്കപ്പ് വാഹനം റോഡിൽ മറിയുകയായിരുന്നു

Related posts

കടപ്പുറം അഞ്ചങ്ങാടിയിൽ കടല്‍ഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് തീരദേശവാസികള്‍ റോഡ് ഉപരോധിച്ചു

Sudheer K

നാട്ടികയിൽ തത്സമയ മത്സ്യ വിപണന കേന്ദ്രം തുറന്നു.

Sudheer K

അന്തിക്കാട് സെൻ്ററിൽ പുതിയ എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!