News One Thrissur
Updates

ഉണ്ണികൃഷ്ണ മേനോൻ അന്തരിച്ചു.

എറവ്: ആറാംകല്ല് കുറിച്ചിയത്ത് ഉണ്ണികൃഷ്ണ മേനോൻ (83) അന്തരിച്ചു. ഭാര്യ: ചക്കാടത്ത് തങ്കമ്മു (റിട്ട. അധ്യാപിക, എച്ച്.എസ്. അന്തിക്കാട്). മക്കൾ: രജനി, രജീവ്. മരുമക്കൾ: ശ്രീകൃഷ്ണ കുമാർ, ശോഭിത. സംസ്കാരം വ്യാഴാഴ്ച രാവിലെ11.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

Related posts

കാർത്തികേയൻ അന്തരിച്ചു.

Sudheer K

ബൈക്ക് മറിഞ്ഞ് ഒന്നര വയസുകാരി മരിച്ചു

Sudheer K

ചെന്ത്രാപ്പിന്നി സ്വദേശി ദുബായിയിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!