Updatesമാലതി അന്തരിച്ചു. May 16, 2024 Share0 അന്തിക്കാട്: ഖാദർ സെൻ്ററിനു സമീപം പത്താടത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ മാലതി (65) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മണികണ്ഠൻ, സുബ്രഹ്മണ്യൻ, ബേബി. മരുമകൾ: ഭാരതി