Updatesകുന്നംകുളത്ത് വർക്ക്ഷോപ്പിൽ കാറിന് തീപിടിച്ചു. May 16, 2024 Share0 കുന്നംകുളം: കക്കാട് വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഒരാൾക്ക് പരിക്ക്. എ.സി സർവീസ് സെന്ററിൽ നിർത്തിയിട്ടിരുന്നകാറിനാണ് തീ പിടിച്ചത്. കുന്നംകുളം ഫയർഫോഴ്സെത്തി തീയണച്ചു.