News One Thrissur
Updates

വേണുഗോപാലൻ അന്തരിച്ചു

അരിമ്പൂർ: വിളക്കത്തറ വേണുഗോപാലൻ(80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: രാധ. മക്കൾ: രമ, രജനി, രശ്മി, രജിത. മരുമക്കൾ: ബാബു, രാജൻ, ഷാജി, സത്യ ബാലൻ.

Related posts

തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ വലപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

Sudheer K

44 കുപ്പി വിദേശ മദ്യവുമായി മതിലകം സ്വദേശി പിടിയിൽ. 

Sudheer K

കള്ളക്കടൽ’ റെഡ് അലർട്ട് പിൻവലിച്ചു, പകരം ഓറഞ്ച് അലർട്ട്; ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു

Sudheer K

Leave a Comment

error: Content is protected !!