Updatesവാടാനപ്പള്ളി ജനസേവന കേന്ദ്രം ജീവനക്കാരി പ്രിയ അന്തരിച്ചു. May 16, 2024 Share0 തളിക്കുളം: ചേർക്കര മുറ്റിചൂരി നിഖിൽ ഭാര്യ പ്രിയ (33) അന്തരിച്ചു. വാടാനപ്പള്ളി ഹൈസ്കൂളിന് സമീപത്തെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയാണ്. സംസ്കാരം പിന്നീട്. മക്കൾ: ആത്മജ്, ആത്മീക്. ( ഇരുവരും നാട്ടിക ഈസ്റ്റ് യു. പി സ്കൂൾ വിദ്യാർത്ഥികൾ) ..