News One Thrissur
Updates

ജനവാസമേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി.

ചാലക്കുടി: ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് കുഞ്ഞുങ്ങൾ ജനവാസ മേഖലയിൽ എത്തിയത്. ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ വ്യാപകമായി ചിങ്കണ്ണി കുഞ്ഞുങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു. വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്.

Related posts

മാങ്ങാട്ടുകരയിൽ ഗോഡൗണിൽ മോഷണം: യുവാവ് അറസ്റ്റിൽ

Sudheer K

നിക്ഷേപത്തിൻ്റെ മറവിൽ ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത രണ്ട് പേർ തൃശ്ശൂരിൽ പിടിയിൽ

Sudheer K

പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകന് 50 വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.

Sudheer K

Leave a Comment

error: Content is protected !!