News One Thrissur
Updates

15 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തിൽ 19 കാരന് ജീവപര്യന്തം തടവ്.

ചാവക്കാട്: 15 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തിൽ 19 കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും, 4.75 ലക്ഷം രൂപ പിഴയും ശിക്ഷ. മുല്ലശ്ശേരി ആനത്താഴത്ത് വീട്ടിൽ അതുലിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ സി നിഷ എന്നിവർ ഹാജരായി.

Related posts

കടപ്പുറത്ത് യൂത്ത് ലീഗ് ലഹരിക്കെതിരെ വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.

Sudheer K

മണലൂരിൽ എൽഡിഎഫ് നടത്തുന്നത് അനാവശ്യ സമരം – കോൺഗ്രസ്. 

Sudheer K

വാടാനപ്പള്ളി ഏഴാം കല്ലിൽ ടെമ്പോ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!