Updates105ാം വയസ്സിൽ അന്തരിച്ചു. May 16, 2024 Share0 തളിക്കുളം: എരണേഴത്ത് അമ്പലത്തിന് കിഴക്ക് വിയ്യത്ത് പരേതനായ രാഘവൻ ഭാര്യ മാധവി (105) അന്തരിച്ചു സംസ്കാരം നടത്തി. മക്കൾ : കുട്ടൻ (സിപിഐ എം. എ കെ.ജി ബ്രാഞ്ച് അംഗം), ബാബു ( ആസാദ് ബ്രാഞ്ച് അംഗം), പരേതരായ രവി, ചന്ദ്രൻ.