Updatesറാഹേൽ അന്തരിച്ചു. May 17, 2024 Share1 പെരിങ്ങോട്ടുകര: താന്ന്യം ഹൈസ്കൂളിന് സമീപം പുത്തൂര് അന്തോണി ഭാര്യ റാഹേൽ(83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.