കഴിമ്പ്രം: പാട്ടുകുളങ്ങര മുളങ്ങിൽ ധർമ്മൻ (89) അന്തരിച്ചു. ഭാര്യ: പരേതയായ സുധർമ്മ. മക്കൾ: സുനിൽ (ഷാർജ )സലിൽ (എടമുട്ടം എസ്.എൻ.എസ്. സമാജം ട്രഷറർ). മരുമക്കൾ: പ്രിയ, ബിന്ദു (അധ്യാപിക, കഴിമ്പ്രം വി.പി.എം. എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് തറവാട്ടു വളപ്പിൽ.