Updatesകെ.പി. ഗോപാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. May 21, 2024 Share0 അന്തിക്കാട്: കല്ലിട വഴി കൂട്ടാല തെക്കെപട്ടത്ത് കെ.പി. ഗോപാലകൃഷ്ണൻ മാസ്റ്റർ (74) അന്തരിച്ചു. ഭാര്യ : ഉഷ ടീച്ചർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.