ചാവക്കാട്: ചേറ്റുവ (കടപ്പുറം മുനക്കക്കടവ് ) പുഴയിൽ അജ്ഞാത
മൃതദേഹം കണ്ടെത്തി.
മുനയ്ക്കകടവ് മറൈൻ വർക്ക്
ഷോപ്പിന് സമീപമാണ് പുഴയിൽ
പുരുഷന്റെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മുണ്ടും ഷർട്ടും റെയിൻ കോട്ടും ധരിച്ചിട്ടുണ്ട്. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.