News One Thrissur
Updates

തളിക്കുളത്ത് ദേശീയ പാതയിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

തളിക്കുളം: കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിൽ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24) തളിക്കുളം സ്വദേശി ഫർഹാൻ (22), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ചാളക്കൂട്ടം പെരിഞ്ഞനം ആറാട്ടുകടവിലും

Sudheer K

വള്ളിയമ്മ അന്തരിച്ചു.

Sudheer K

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നാട്ടിക സ്വദേശിയായ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!