Updatesസ്വപ്ന അന്തരിച്ചു. May 27, 2024 Share1 എങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിനു തെക്കുവശം ജയരാമൻ കടവിലിന്റെ ഭാര്യ സ്വപ്ന (45) അന്തരിച്ചു. സംസ്‍കാരം ഇന്ന് വൈകീട്ട് ന് സ്വവസതിയിൽ. മകൻ: അഭിറാം.