Updatesതൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; പതിമൂന്നോളം പേർക്ക് പരിക്ക് May 28, 2024 Share0 കുന്നംകുളം: കാണിപയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിമൂന്നോളം പേർക്ക് പരിക്കേറ്റു. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.