Updatesനാരായണൻ നമ്പിടി അന്തരിച്ചു. May 29, 2024 Share0 മനക്കൊടി: തലേപറമ്പിൽ മഠത്തിൽ നാരായണൻ നമ്പിടി (88) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : സുജാത, ആശ, നാരായണൻ. മരുമക്കൾ : കൃഷ്ണൻ, സുനിൽ, നിഷ.