എറവ്: ഹെൽത്ത് സബ് സെൻ്റർ റോഡ് കുണ്ടുകുളം കത്രീന (78) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (30) രാവിലെ 10 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ് (കപ്പൽ പള്ളി മുൻ ദേവാലയ ശുശ്രൂഷി). മക്കൾ: ലീന (അധ്യാപിക, രാജസ്ഥാൻ), ജോബി (ട്രഷറർ, ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ (എഐടിയുസി) കുന്നത്തങ്ങാടി യൂണിറ്റ്), ലീജ. മരുമക്കൾ : പരേതനായ ജോണി, ഷൈബി ( ഓഫിസ് ക്ലർക്ക്, തൃശൂർ ഡോളേഴ്സ് ചർച്ച് -പുത്തൻ പള്ളി), ജോൺസൺ ( ബിൽഡിങ് കോൺട്രാക്ടർ).