Updatesഅശ്വനി ആശുപത്രിയിൽ വെള്ളം കയറി May 29, 2024May 29, 2024 Share0 തൃശ്ശൂർ: കനത്ത മഴയിൽ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ വെള്ളം കയറി. അത്യാഹിത വിഭാഗത്തിലെ രോഗികളെ താൽക്കാലികമായി മുകളിലത്തെ നിലയിലേക്ക് മാറ്റി.