Updatesകരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. May 29, 2024 Share2 ഇരിങ്ങാലക്കുട: കരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയുന്നവർ കാട്ടൂർ പോലീസ് സ്റ്റേഷനുമായോ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുമായോ ബന്ധപ്പെടുക.