Keralaവർഗീസ് അന്തരിച്ചു June 1, 2024 Share0 കാരമുക്ക്: ഐടിഎ റോഡിൽ തേക്കാനത്ത് തോമസ് മകൻ വർഗീസ് (73) അന്തരിച്ചു. റേഷൻ വ്യാപാരി ആയിരുന്നു. ഭാര്യ: ജാൻസി. മക്കൾ: ജിജോ, ജിനി. മരുമക്കൾ: ജോഫ്രിൻ, പ്രിൻസി.