ചാഴൂർ: വാസുപ്പാലം ഭാഗത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. പുത്തൂർ വീട്ടിൻ ഗംഗാധരൻ മകൻ നവീൻ്റെ KL46 s1179 നമ്പർ യമഹ Rayz സ്കൂട്ടർ ആണ് മോഷണം പോയത്. വെള്ളിയാഴ്ച രാത്രി 8നും 11 നും ഇടയിലാണ് മോഷണം നടന്നത്. ബ്ലൂ കളറിലുള്ള സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9995585753 എന്ന നമ്പറിൽ ബന്ധപ്പെടണം
previous post