Keralaരമണി അന്തരിച്ചു. June 2, 2024June 2, 2024 Share0 വാടാനപ്പള്ളി: പൊലീസ് സ്‌റ്റേഷന് തെക്ക് തങ്ങൾ പള്ളിക്ക് സമീപം കൊടുവത്ത് പറമ്പിൽ കുട്ടന്റെ ഭാര്യ രമണി (58) അന്തരിച്ചു. മക്കൾ: ശ്യാം,ശരത്ത്, ശ്രീജിത്ത്. മരുമക്കൾ: സുവിത, ജസ്‌ന, സംസ്കാരം ഞായറാഴ്ച നടക്കും.