Keralaഭാനുമതി അന്തരിച്ചു June 4, 2024 Share0 എറവ്: നെല്ലുവായ് കുന്നത്തേരി കളരിക്കൽ രാജൻ ഭാര്യ ഭാനുമതി (70) അന്തരിച്ചു സംസ്ക്കാരം ചൊവ്വാഴ്ച. മക്കൾ: രജിത, രജീഷ് ,രേവതി, മരുമക്കൾ: മോഹൻ, അനുരാധ, അശോക് കുമാർ.