Updatesജോൺസൻ അന്തരിച്ചു June 4, 2024 Share0 അരിമ്പൂർ: വാഴപ്പിള്ളി ജോണി മകൻ ജോൺസൻ(59) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4ന് അരിമ്പൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ : റീന. മക്കൾ: ജുവാന, സുസെൻ.