Updatesഗോകുലൻ അന്തരിച്ചു June 4, 2024 Share0 ചാഴൂർ: വേലുമ്മാൻപടി ഞാറ്റുവെട്ടി ശങ്കരനാരായണൻ മകൻ ഗോകുലൻ (62) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്.