News One Thrissur
Updates

കനോലി പുഴയിൽ മൃതദേഹം

എടത്തിരുത്തി: പെനൂരിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. പൈനൂർ എൽപി സ്കൂളിനു കിഴക്ക് ഭാഗത്തുള്ള ഫാമിനടുത്താണ് സംഭവം. ഇന്ന് രാവിലെ എട്ടരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല, രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്ന് പറയുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.അൻപത് വയസ്സോളം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടത്

Related posts

സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഇടപ്പള്ളി – കൊടുങ്ങല്ലൂർ – തിരൂർ തീരദേശ റെയിൽവേ യാഥാർത്ഥ്യമാക്കും – സുരേഷ് ഗോപി

Sudheer K

ദേശീയ പാത നിർമ്മാണത്തിൻ്റെ മറവിൽ ഡിവൈഎസ്പി ജംഗ്ഷനിലെ റോഡ് അടക്കൽ: കൊടുങ്ങല്ലൂരിൽ 25 ന് ഹർത്താൽ.

Sudheer K

മോഹനൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!