Updatesആനന്ദൻ അന്തരിച്ചു June 6, 2024 Share1 അന്തിക്കാട്: വടക്കേപ്പുര അപ്പു മകൻ ആനന്ദൻ(46) അന്തരിച്ചു. അന്തിക്കാട് യുഎഇ അസോസിയേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പ് ഉടമയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: രാജി.