തൃശൂർ: ഡിസിസിക്ക് മുൻപിൽ ഒറ്റയാൾ പ്രതിഷേധം. നാട്ടിക സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ ഇസ്മായിൽ അറയ്ക്കലാണ് പ്ലക്കാർഡുമായി പ്രതിഷേധിച്ചത്. കെ.മുരളീധരനെ കുരുതി കൊടുത്ത ടി.എൻ. പ്രതാപനെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം. ജോസ് വള്ളൂർ ഡിസിസിപ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
previous post