Updatesഅരിമ്പൂർ കോച്ചാട്ടിൽ കാർത്ത്യായനി അമ്മ അന്തരിച്ചു. June 6, 2024June 6, 2024 Share0 അരിമ്പൂർ: കൈപ്പിള്ളി റോഡിൽ കോച്ചാട്ടിൽ കാർത്ത്യായനി അമ്മ (89) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: രുഗ്മിണി, ജഗദീശൻ, പരേതനായ ഗിരീഷ്, ഗീത. മരുമക്കൾ: സുജാത, നീലകണ്ഠൻ.