News One Thrissur
Kerala

കനോലിക്കനാൽ പുഴയിൽ മരിച്ചത് കിഴുപ്പിള്ളിക്കര അഴിമാവ് സ്വദേശിയായ യുവാവ്. 

കിഴുപ്പിള്ളിക്കര: എടത്തിരുത്തി പൈനൂരിൽ കനോലിക്കനാൽ പുഴയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കിഴുപ്പിള്ളിക്കര അഴിമാവ് സ്വദേശി പേരാത്ത് പരേതനായ ധർമ്മൻ മകൻ ധ്രാലിഷ് (36) ആണ് മരിച്ചത്. ഉച്ചയോടെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജൂൺ 4 മുതൽ യുവാവിനെ കാണാതായിരുന്നു. സംസ്കാരം ഇന്ന് നടക്കും. അമ്മ: തങ്കമണി. സംഹാദരി ധനീഷ.

Related posts

സരസ്വതി അന്തരിച്ചു 

Sudheer K

ഗുരുവായൂരിൽ കാർ കയറി കാൽ നട യാത്രക്കാരന്റെ കാലിന് പരിക്കേറ്റു

Sudheer K

ഇടശ്ശേരി സിഎസ്എം സെൻട്രൽ സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിന് തുടക്കമായി

Sudheer K

Leave a Comment

error: Content is protected !!