Keralaഅന്തിക്കാട് നടുപറമ്പിൽ മണി അന്തരിച്ചു. June 6, 2024 Share0 അന്തിക്കാട്: പുത്തൻകോവിലകം കടവ് റോഡ് സ്വദേശി നടുപറമ്പിൽ മണി (82) അന്തരിച്ചു. സംസ്ക്കാരം വെള്ളി വൈകീട്ട് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതി. മക്കൾ: ജീജ, ജിതേഷ്. മരുമക്കൾ: മണികണ്ഠൻ, ജനിത.