News One Thrissur
Kerala

വാഹനാപകടത്തില്‍ പുവ്വത്തൂർ സ്വദേശിയായ 19കാരന് ദാരുണാന്ത്യം

പാവറട്ടി: പൂവ്വത്തൂര്‍ – പറപ്പൂര്‍ റൂട്ടിൽ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ 19കാരന്‍ മരിച്ചു. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്‌കൂട്ടര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

Related posts

ത്രിതല പഞ്ചായത്ത് സഹകരണത്തോടെ തകർന്ന ചാഴൂർ കമാൻ്റോ മുഖം – സ്ലൂയിസ് – സ്ലാബ് – ബീം നിർമ്മിക്കും. 

Sudheer K

ചാവക്കാട് ക്ഷേത്രങ്ങളിൽ മോഷണം: പ്രതി അറസ്റ്റിൽ.

Sudheer K

മുറ്റിച്ചൂരിൽ ഇത്തവണ നബിദിനത്തിന് ആഘോഷ പരിപാടികൾ ഇല്ല; ആ തുക വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിന് നൽകും.

Sudheer K

Leave a Comment

error: Content is protected !!