News One Thrissur
Kerala

കോ​ഴി​ക്കോ​ട്ട് ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം`

കോ​ഴി​ക്കോ​ട്: കോ​ന്നാ​ട് ബീ​ച്ച് റോ​ഡി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​തി​നേ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ വെ​ന്തു​മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. ഡ്രൈ​വ​ര്‍ സീ​റ്റ് ബെ​ല്‍​റ്റ് ഇ​ട്ടി​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സ​മാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Related posts

വഞ്ചിപ്പുരയിൽ വാഹനാപകടം, യുവാവിന് പരിക്ക്

Sudheer K

ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും, ഭയക്കേണ്ട

Sudheer K

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം 

Sudheer K

Leave a Comment

error: Content is protected !!