News One Thrissur
Kerala

ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.

കുന്നംകുളം: കുന്നംകുളം നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നംകുളം തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന അനന്യ ബസ്സിലെ ക്ലീനർ ഇയ്യാൽ സ്വദേശി ജയേഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8:30ഓടെ ആയിരുന്നു സംഭവം. മർദനമേറ്റ യുവാവ് പൊലീസിൽ പരാതി നൽകി. പരിക്കേറ്റ ജയേഷിന്റെ സുഹൃത്തായ യുവാവാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.

Related posts

തീരദേശം കേന്ദ്രീകരിച്ച് വൻ കഞ്ചാവ് വേട്ട: ഓണം സ്പെഷ്യൽ ഡ്രൈവിൽ വാടാനപ്പള്ളി എക്സൈസ് പിടികൂടിയത് 2.5 കിലോ ഒറീസ ഗോൾഡ് കഞ്ചാവ്

Sudheer K

എട്ട് നോമ്പ് തിരുനാളിനു കൊടിയേറി

Sudheer K

കയ്പമംഗലത്ത് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!