Keralaഅന്തിക്കാട് മാണിക്ക്യത്ത് അമ്മിണി അമ്മ അന്തരിച്ചു. June 9, 2024 Share0 അന്തിക്കാട്: കല്ലിടവഴി മാണിക്ക്യത്ത് അമ്മിണി അമ്മ (92) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മകൻ:ശിവശങ്കരൻ. മരുമകൾ: ശാന്തകുമാരി.