Keralaകമ്മീഷണറെ സ്ഥലം മാറ്റി June 10, 2024 Share1 തൃശ്ശൂർ: കമ്മീഷണർ അങ്കിത് അശോകന് സ്ഥലംമാറ്റം. പുതിയ നിയമനം നൽകിയിട്ടില്ല; ആർ.ഇളങ്കോ പുതിയ തൃശ്ശൂർ കമ്മീഷണർ. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിനെ തുടർന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.