News One Thrissur
Updates

പൂമല ഡാം; ഷട്ടറുകൾ തുറന്നു

തൃശ്ശൂർ: മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ രണ്ടു സ്പിൽവേ ഷട്ടറുകൾ 2.5 സെന്റീമീറ്റർ വീതം തുറന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഈ സാഹചര്യത്തിൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലർത്തേണ്ടതാണ്.

Related posts

മൊബൈൽ ഫോണ്‍ വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കം, മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിയ ഭാര്യ മരിച്ചു

Sudheer K

കൈപ്പമംഗലം കാളമുറിയിൽ വാഹനാപകടം: 4 പേർക്ക് പരിക്ക്

Sudheer K

25- മത്. തൃപ്രയാർ നാടകവിരുന്ന്. നവംബർ 4 മുതൽ 14 വരെ തൃപ്രയാർ ടി. എസ്. ജി.എ. സ്റ്റേഡിയത്തിൽ

Sudheer K

Leave a Comment

error: Content is protected !!