തൃശൂർ: തൃശ്ശൂർ മേയർ സുരേഷ് ഗോപി ബന്ധത്തിൽ സിപിഐക്ക് അതൃപ്തി. തെരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപിയെ മേയർ പ്രകീർത്തിച്ചത് തിരിച്ചടിയായെന്ന് സിപിഐ. മേയർ സ്ഥാനത്ത് നിന്ന് എം.കെ വർഗീസിനെ മാറ്റണമെന്ന ആവശ്യം ശക്തം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയതിലും അതൃപ്തി.
previous post
next post