വെങ്കിടങ്ങ്: യുവതി ഷാർജയിൽ അന്തരിച്ചു. വെങ്കിടങ്ങ് കണ്ണോത്ത് ശഹീം ഭാര്യ സുമയ്യ ( സുമി – 26) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വൻമെനാട് വെള്ളായിപറമ്പിൽ പാലത്ര റഫീഖ് ആണ് പിതാവ്. നാട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച വൻമെനാട് ജുമാ മസ്ജിദിൽ ഖബറടക്കും.
previous post