News One Thrissur
Updates

കടപ്പുറം അഞ്ചങ്ങാടി വളവിൽ കടൽഭിത്തി നിർമിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ അടിയന്തിരമായി കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. കടൽ ക്ഷോഭം മൂലം അഞ്ചങ്ങടി വളവിലെ കെട്ടിടം അപകടവസ്ഥയിലാണെന്നും അടിയന്തിരമായി ഇടപെടണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് എൻ.കെ. അക്ബർ എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ച ഉത്തരവായത്. നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Related posts

ബേബി അന്തരിച്ചു 

Sudheer K

വഴിയിൽ ഉപേക്ഷിക്കാതെ സത്യസന്ധത: റോഡിൽ നിന്നും കിട്ടിയ പണവും രേഖകളും ഉടമയെ കണ്ടെത്തി നൽകി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.

Sudheer K

തളിക്കുളത്ത് കെഎസ്ആർടിസി ബസിൽ വെച്ച് യാത്രികൻ ബ്ലേഡ് കൊണ്ട് ദേഹത്ത് സ്വയം മുറിവേൽപ്പിച്ചു; സംഭവം കണ്ടയാൾ ബസ്സിൽ കുഴഞ്ഞു വീണു.

Sudheer K

Leave a Comment

error: Content is protected !!