News One Thrissur
Updates

സരോജിനി അന്തരിച്ചു 

വാടാനപ്പിള്ളി: എരണേഴത്ത് പരേതനായ ശ്രീധരൻ ഭാര്യ സരോജിനി (95) അന്തരിച്ചു. മക്കൾ : മോഹനൻ, പ്രതാപൻ, ജയൻ, ലോഹിതാക്ഷൻ, സുബ്രമുണ്യൻ, ശ്രീരാമൻ. മരുമക്കൾ: പരേതയായ സീത, ശോഭന, ശാന്ത, നിഷ, ഷീജ, സൗമ്യ. സംസ്കാരം നടത്തി.

Related posts

ചാലക്കുടിയിൽ ഭർത്താവ് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി.

Sudheer K

മുകേഷ് അന്തരിച്ചു.

Sudheer K

ചെമ്മാപ്പിള്ളിയിൽ പെട്ടി ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!