തളിക്കുളം: പത്താംകല്ല് കുളങ്ങര ലോന (86) അന്തരിച്ചു. ഭാര്യ: അരിമ്പൂർ തട്ടിൽ കുടുംബാംഗം ഓമന. മക്കൾ: റാഫേൽ, ഷൈനി, ലിജി (പരിയാരം ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: ജോമി (തിരൂർ), ജോയി (ചിറ്റിശ്ശേരി), സെബാസ്റ്റ്യൻ( തൂമ്പാക്കോട്). സംസ്കാരം ബുധനാഴ്ച മൂന്നിന് വാടാനപ്പള്ളി സെയ്ൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.