Updatesപടിയം മണ്ണാംതിണ്ടിയിൽ സൗമിനി അന്തരിച്ചു. June 13, 2024 Share0 പടിയം: ശ്രീകുമാര ക്ഷേത്രത്തിന് സമീപം മണ്ണാംതിണ്ടിയിൽ ബാലൻ ഭാര്യ സൗമിനി (83) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് സ്വവസതിയിൽ. മക്കൾ: അജിത്, ലിജി. മരുക്കൾ: ശ്രീജ, സജീവൻ.